കോഴഞ്ചേരി : നെടുംപ്രയാർ ചക്കാലയിൽ മോഹനചന്ദ്ര പണിക്കർ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: വൽസല കുമാരി. മക്കൾ: ഡോ.അജിത് കുമാർ, ദീപ്തി. മരുമക്കൾ : മനു, മഞ്ജു ലക്ഷ്മി.