panka
പങ്കജാക്ഷി

അടൂർ : മണ്ണടി പുളിയ്ക്കൽ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ പങ്കജാക്ഷി (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : വത്സല.പി, ശോഭ.പി, ലീല. പി, മരുമക്കൾ: അശോകൻ, വിക്രമൻ, രാജേന്ദ്രൻ സഞ്ചയനം : 21ന് രാവിലെ 8ന്.