ഏഴംകുളം : ഏഴംകുളം തെക്ക് ചെങ്കള്ളിൽ വീട്ടിൽ പരേതനായ കെ. ഭാസ്ക്കരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എൽ. ശ്ര്രദേവിയമ്മ , എൽ. സജിദേവിയമ്മ , എൽ.ഗിരിജദേവി, എൽ.അജിതകുമാരി . മരുമക്കൾ : എൻ. രാഘവ കുറുപ്പ്, പരേതനായ ചന്ദ്രമോഹനൻ നായർ, ജി.മധുസൂദനൻ പിള്ള, എൻ.ശിവശങ്കരൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7. 30 ന്.