rehma

അടൂർ: കണ്ണങ്കോട് കുഴിന്തുണ്ടിൽ തെക്കേതിൽ പരേതനായ സൈനുലാബ്ദീൻ റാവുത്തറുടെ ഭാര്യ റഹ്മബീവി (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: റഷീദ്, ഷീജ, മുഹമ്മദ് ഖൈസ് (എസ്.എം.ഒ മാധ്യമം). മരുമക്കൾ: ഷെഫീന, മജീദ്, നൗസി.