sarasamma
സരസമ്മ

പ്രമാടം : ളാക്കൂർ : കൊച്ചുവീട്ടിൽ പ്രഭാകരൻ നായരുടെ ഭാര്യ സരസമ്മ (78) നിര്യാതയായി. സംസ്കാരം നടത്തി.

മക്കൾ : ശോഭ, ലത. മരുമക്കൾ : പ്രഭത്, സുരേഷ്.