thomas-v-t
വി.ടി. തോമസ്

തിരുവല്ല: നെടുമ്പ്രം വാഴയിൽ വി.ടി. തോമസ് (കുഞ്ഞുമോൻ - 76) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് പുളിക്കീഴ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: അന്നമ്മ തോമസ്. മക്കൾ: ഷീജ, ഷീന. മരുമക്കൾ: ഗീവർഗീസ്, അനിയൻകുഞ്ഞ്.