അടൂർ:അടൂർ കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റായി എം.ജി രാജു , മോഹൻ.വി. പെരിങ്ങനാട് (വൈസ് പ്രസിഡന്റ്) കമറുദീൻ മുണ്ടുതറയിൽ (സെക്രട്ടറി), രാജേഷ് അച്ചോട്ട് (ജോയിന്റ് സെക്രട്ടറി) രാജീവ് ആക്കിനാട്ട് (ട്രഷറർ) കുഞ്ഞുകോശി ഗീവർഗീസ് (ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.