അടൂർ : കവി പറക്കോട് പ്രതാപചന്ദ്രന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം കവി കാവാലം ബാലചന്ദ്രന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നൽകി.ബാബു ജോൺ അദ്ധ്യക്ഷത വഹിച്ചു.സതീശ് ദർശൻവികാസ്,പ്രൊഫ.ശങ്കരനാരായണൻ, ഏഴംകുളം മോഹൻകുമാർ, തെങ്ങമം ഗോപകുമാർ, ചന്ദ്രബാബു പനങ്ങാട്, സുരേഷ് സോമ, ശ്രീകുമാർ കർത്താ,കാവ്യ പ്രതാപൻ കാവാലം ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.