പ്രമാടം : മല്ലശേരി തട്ടാശേരിൽ തോമസ് മാത്യുവിന്റെ ഭാര്യ ബേബിയമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയിൽ. മക്കൾ : ടിജു.ടി. മാത്യു, ലിജു.ടി. മാത്യു. മരുമക്കൾ : ഷീബ തോമസ്, സിനി.