ചെങ്ങന്നൂർ: അങ്ങാടിക്കൽ എസ്.സി.ആർ.വി ടി.ടി.ഐയിൽ എൽ.പി വിഭാഗത്തിൽ ദിവസ വേതനത്തിൽ താത്ക്കാലിക അദ്ധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി വെള്ളിയാഴ്‌ച്ച സ്കൂൾ ഓഫീസിൽ നേരിട്ട് ഹാജരാകണം.