റാന്നി: ഇടമുറി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജുനിയർ ഹിന്ദി, സീനിയർ മലയാളം അദ്ധ്യാപക തസ്തികയിൽ ഓരോ താൽക്കാലിക ഒഴിവുകൾ ഉണ്ട്.ഫോൺ.9446382834.