മല്ലപ്പള്ളി : വായ്പൂര് എൻ.എസ്.എസ് 4710 ാം നമ്പർ നല്ലുശേരി കരയോഗത്തിൽ രാമായണ മാസാചരണം തുടങ്ങി. ഓഗസ്റ്റ് 16 ന് സമാപിക്കും.