മല്ലപ്പള്ളി: ആനിക്കാട് വില്ലേജ് ഓഫീസ് പരിധിയിലെ പൊതുമരാമത്ത് റോഡിലെ സ്വകാര്യ വ്യക്തികളുടെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് വില്ലേജ് ജനകീയ സമിതിയിൽ തീരുമാനം.മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുധി കുമാർ, ലൈല അലക്സാണ്ടർ , പഞ്ചായത്തംഗം ദേവദാസ് മണ്ണൂരാൻ, എം.രാജൻ, ശിവൻകുട്ടി നായർ എന്നിവർ പ്രസംഗിച്ചു.