ചെങ്ങന്നൂർ: ചെങ്ങന്നൂർ ഗവ. ഐ.ടി.ഐ.യിൽ കരാർ അടിസ്ഥാനത്തിൽ പ്ലേസ് മെന്റ് ഓഫീസറെ നിയമിക്കുന്നു. ബി.ഇ, ബി.ടെക് ബിരുദവും എച്ച്.ആർ, മാർക്കറ്റിങ് എം.ബി.എ.യുമാണ് യോഗ്യത. 21ന് രാവിലെ 10.30ന് അഭിമുഖം.ഫോൺ 0479-2452210.