കുളത്തൂർമൂഴി : നെല്ലിക്കാമണ്ണിൽ പരേതനായ രാമചന്ദ്രപണിക്കരുടെ ഭാര്യ സരസ്വതിയമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഇരവിപേരൂർ തറയിൽശേരി കുടുംബാംഗമാണ്. മക്കൾ :ഉഷാകുമാരി, ഗിരീഷ്കുമാർ, ശൈലശ്രീ. മരുമക്കൾ : ഗോപകുമാർ (ചാലാപ്പള്ളി), ബിന്ദു (വെള്ളാവൂർ), സീതാറാം (പാലക്കാട്). സഞ്ചയനം തിങ്കൾ രാവിലെ 9.30ന്.