പ​ത്ത​നം​തി​ട്ട : പത്തനംതിട്ട ജില്ലയിൽ വിവിധ വകുപ്പുകളിൽ 89,60​14260 രൂപ ശമ്പള നിരക്കിൽ ബൈന്റർ​ഗ്രേഡ് രണ്ട് (ഒന്നാം എൻ.സി.എ​എസ്.സി) (കാറ്റഗറി നമ്പർ ​ 113/2016) തസ്തികയുടെ 22.03.2021 തീയതിയിൽ നിലവിൽ വന്ന 103/2021/ഡിഒഎച്ച് നമ്പർ റാങ്ക് പട്ടിക നിലവിലുണ്ടായിരുന്ന ഒരേയൊരു എൻ.സി.എ ഊഴം 16.06.2021 തീയതിയിൽ നികത്തിയതിനാലും, മാതൃറാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും 16.06.2021 തീയതി പ്രാബല്യത്തിൽ റദ്ദായതായി പബ്ലിക് സർവീസ് കമ്മിഷൻ ജില്ലാ ഓഫീസർ അറിയിച്ചു.