nda
എൻ.ഡി.എ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിൻ്റെ വിജയത്തിനായി ബി.ജെ.പി പ്രവർത്തകർ ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ നടത്തിയ സമൂഹപ്രാർത്ഥന

ചെങ്ങന്നൂർ: എൻ.ഡി.എ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന്റെ വിജയത്തിനായി ബി.ജെ.പി പ്രവർത്തകർ ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ ദീപം കൊളുത്തി ലളിത സഹസ്രനാമസ്തോത്രം ജപിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാർ, മഹിള മോർച്ച ജില്ല പ്രസിഡന്റ് കലാ രമേശ് മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, ജനറൽ സെക്രട്ടറിമാരായ അനീഷ് മുളക്കുഴ, രശ്മി സുഭാഷ്, ഭാരവാഹികളായ ജി.ബിജു, എസ്.വി പ്രസാദ്, സുഷമ ശ്രീകുമാർ, ബി.ജയകുമാർ, മനു കൃഷ്ണൺ, പി.എ നാരയണൻ, രോഹിത്ത്.പി.കുമാർ, ശ്രീദേവി ബാലകൃഷ്ണൻ, ഇന്ദുരാജൻ, സിനിബിജു, വിശാൽ പാണ്ടനാട്, വിനോദ് കുമാർ, മന്മഥൻ നായർ, ഷൈജു എന്നിവർ നേതൃത്വം നൽകി.