ചെങ്ങന്നൂർ : തോട്ടിൽ പുത്തൻപീടികയിൽ ഡോ. പി.എം. ജോൺ (93) അമേരിക്കയിലെ ബോസ്റ്റണിൽ നിര്യാതനായി. സംസ്കാരം പിന്നീട്. കാർവാഡി യൂണിവേഴ്സിറ്റി, ഈസ്റ്റേൺ യൂണിവേഴ്സിറ്റി, പൽഹാവി യൂണിവേഴ്സിറ്റി (ഇറാൻ) എന്നിവിടങ്ങളിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ : പരേതയായ ലീല സാറാ ജോൺ, തിരുവല്ല കാരയ്ക്കൽ കുന്നുതറ കുടുംബാംഗമാണ്. മക്കൾ : ബിന്ദു മേരി ജോൺ, അനീഷ് മേരി ജോൺ. മരുമകൾ : ബെറ്റ്സി.