sudharmma
സുധർമ്മ

തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 1153 നെടുമ്പ്രം ശാഖയുടെ യൂണിയൻ കമ്മിറ്റിയംഗം ഒറ്റത്തെങ്ങ് ഐശ്വര്യയിൽ (ദർഭയിൽ) ജയപ്രകാശിന്റെ ഭാര്യ സുധർമ്മ (55) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. റാന്നി അറക്കൽ കുടുംബാംഗമാണ്. മക്കൾ: സിപ്പി പ്രകാശ്, സനു പ്രകാശ്. മരുമക്കൾ: ചിഞ്ചുഷ, രാഖി.