കൊടു​മൺ: സി.പി.എം കൊടുമൺ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വാഹന പ്രചരണ ജാഥയുടെ . സമാപനയോഗം മന്ത്രി വീണാ ജോർജ് ഉ​ദ്ഘാടനം ചെയ്തു. ശ്രീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ട​റി കെ.പി. ഉദയഭാനു, ജാഥാ ക്യാ​പ്​റ്റൻ റ്റി.ഡി. ബൈജു, എ.എൻ.സലീം, കെ.മോഹൻകുമാർ, കെ.കെ അശോക് കുമാർ, ബീനാ പ്ര​ഭ, എ. വിപിൻ കു​മാർ, സി. പ്രകാശ്, ആർ.ബി. രാജീവ് കു​മാർ, എസ്. രാജേഷ് എന്നിവർ പ്രസംഗിച്ചു.