ഏഴംകുളം: പുതുമല സരസ്വതി ഭവനിൽ പരേതനായ നാരായണകുറുപ്പിന്റെ ഭാര്യ രാധാമണിയമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ.11 ന് വീട്ടുവളപ്പിൽ. മക്കൾ: സുരേഷ് കുമാർ, സുഭാഷ് കുമാർ,സരസ്വതി, അനിൽകുമാർ,സുനിൽകുമാർ . മരുമക്കൾ: ഗീത,ലത, അനിൽ, കുമാരൻ നായർ, സൗമ്യ ജി.നായർ.