padmanabhan-nair-93
പത്മനാഭൻ നായർ

മൂവാറ്റുപുഴ: റാക്കാട് കരയിൽ കുഴിമറ്റത്തിൽ പത്മനാഭൻനായർ (93) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് പത്തനംതിട്ട പ്രാക്കാനത്ത് മകൻ മനോജ്കുമാറിന്റെ വീട്ടുവളപ്പിൽ. ഭാര്യ: രാധാമണിയമ്മ. മറ്റ് മക്കൾ: സുരേഷ്‌കുമാർ, പരേതനായ അനിൽകുമാർ, വിനോദ്കുമാർ. മരുമക്കൾ: ഷീല, രമാദേവി, ലതാകുമാരി, സ്മിത.