വായ്പ്പൂര് (ചെട്ടിമുക്ക്): ഈട്ടിക്കൽ പരേതനായ കുട്ടപ്പൻ നായരുടെ ഭാര്യ പൊന്നമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. കുഴിക്കാട്ട് കുടുംബാംഗമാണ്. മക്കൾ : വിജയൻനായർ, അച്യുതൻ നായർ, വിജയമ്മ, രാജൻനായർ, സുനന്ദമണി. മരുമക്കൾ: പുഷ്പകുമാരി, വിജയകുമാരി, പരേതനായ ഗോപാലകൃഷ്ണൻ, പ്രസന്നരാജൻ, ഗിരീഷ് കുമാർ.