anil
കെ. ആർ. അനിൽ കുമാർ

അടൂർ : മേലൂട് കിക്കേത്തറയിൽ പരേതനായ രാഘവൻമുതലാളിയുടെ മകൻ കെ. ആർ. അനിൽ കുമാർ (58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ : സുലഭ. മകൾ: ഗ്രീഷ്മ. മരുമകൻ: മനോജ്.