seminar
സി. പി. ഐ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി അടൂരിൽ നടത്തിയ സെമിനാർ സംസ്ഥാന നേതാവ് അജിത്ത് കോളാടി ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : സി.പി.ഐ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി അടൂർ, പന്തളം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ 'സാംസ്ക്കാരിക രംഗത്തെ ഫാസിസ്റ്റ് അധിനിവേശവും ചെറുത്തുനിൽപ്പും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അടൂരിലെ പന്തളം പി.ആർ സ്മാരകത്തിൽ നടന്ന സെമിനാർ അജിത്ത് കോളാടി ഉദ്ഘാടനം ചെയ്തു.