മല്ലപ്പള്ളി :എൻ.എസ്.എസ് മുൻ പ്രസിഡന്റ് അഡ്വ. പി.എൻ നരേന്ദ്രനാഥൻ നായരുടെ നിര്യാണത്തിൽ എഴുമറ്റൂർ 1190 കരയോഗം പ്രസിഡന്റ് അനിൽ പൈക്കര സെക്രട്ടറി ദീപു രാജ് എന്നിവർ അനുശോചിച്ചു.