റാന്നി: വൈദ്യുതിചാർജ് വ‌ദ്ധനയ്ക്കെതിരെ യുത്ത് കോൺഗ്രസ്‌ റാന്നി നിയോജകമണ്ഡലം കമ്മിറ്റി പകൽ മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു . കോൺഗ്രസ്‌ ബ്ലോക്ക് സെക്രട്ടറി പ്രമോദ് മന്ദമരുതി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ പ്രവീൺ രാജ് രാമൻ അദ്ധ്യക്ഷത വഹിച്ചു. ജെറിൻ പ്ലാച്ചേരിൽ. ഷിബു തോണിക്കടവിൽ. അരവിന്ദ് വെട്ടിക്കൽ. ബെബിൻ ചെത്തിമറ്റം.അബിനു.ഉദയൻ സി.എം. അജുമൽ,അശ്വതി വി. ആർ,ഏബൽ പുല്ലമ്പള്ളിൽ, സൗമ്യ ജി.നായർ. ഷിജോ ചെന്നമല. നഹാസ് പ്ലാമൂട്ടിൽ, ജെവിൻ കാവുങ്കൽ. നിഷാദ് മടത്തും മുറി ,പ്രദീപ് ഓലിക്കൽ ആൽഫിൻ.എന്നിവർ പ്രസംഗിച്ചു