തിരുവല്ല : ഇരവിപേരൂർ കോളപ്രമലയിൽ പരേതനായ കൃഷ്ണൻകുട്ടി ആചാരിയുടെ ഭാര്യ പഞ്ചമി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ. മക്കൾ : മൃദുല, അനിൽകുമാർ, സുനിൽകുമാർ, മനോജ്. മരുമക്കൾ : പരേതനായ രംഗനാഥൻ, സിന്ധു, ശ്രീലത, രജനി.