v-k-yeshodharan
വി.കെ. യശോധരൻ

ഇടത്തിട്ട : കമലാ സദനത്തിൽ (കൊല്ലംപറമ്പിൽ) വി.കെ. യശോധരൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : കമലമ്മ. മക്കൾ : അനിൽ കുമാർ (സൗദി), അജിത് കുമാർ (ദുബായ്), രശ്മി. മരുമക്കൾ : അനു.കെ. രാജ് (പി.ആർ.ഒ, കോന്നി ഗവ. മെഡിക്കൽ കോളേജ് ), സുനിത (സി.എം ഹോസ്പിറ്റൽ പന്തളം), സന്തോഷ് (ഒമാൻ).