പന്തളം: പന്തളം മൈക്രോ ഐ ടി ഐ യുടെ ആഭിമുഖ്യത്തിലുള്ള സന്നദ്ധ രക്തദാനസേന ക്യാമ്പ് ഇന്ന് രാവിലെ 9.30ന് കോളേജ് ഒാഡിറ്റോറിയത്തിൽ ഡി.എം.ഒ.എൽ അനിതകുമാരി ഉദ്ഘാടനം ചെയ്യും. അഡ്വ. കെ.പ്രതാപൻ അദ്ധ്യക്ഷത വഹിക്കും. ചെയർമാൻ റ്റി.ഡി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും. ഡോ. പ്രറ്റി സക്കറിയ ജോർജ് ബോധവത്ക്കരണ ക്ലാസ് നടത്തും