പന്തളം: കുളനട മാന്തുക ഗവ. യു.പി എസിലെ വായന മാസാചരണ സമാപനം കവി വിനോദ് മുളമ്പുഴ ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ റ്റി .കെ.. ഇന്ദ്രജിത്ത് അദ്ധ്യഷത വഹിച്ചു. സ്‌കൂൾ എച്ച്.എം. ലത, എസ്,എം,സി. അംഗങ്ങളായ.ശശി പന്തളം, അനിൽ, സാധുജൻ, അദ്ധ്യാപിക ശുഭകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.