പത്തനംതിട്ട :​ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഇന്ന് രാവിലെ പത്തരക്ക് പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും