ഉള്ളന്നൂർ : സിനിഭവനിൽ ഗോപാലകൃഷ്ണപിള്ള (79) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ശാന്തമ്മ . മക്കൾ : ജിനു, സിനി, ആശ. മരുമക്കൾ: ഗംഗാധരൻ പിള്ള, ശ്രീകുമാർ, സുജിത്. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30ന്.