20-sob-annamma
അന്നമ്മ കുര്യൻ

കുമ്പളന്താനം : വാഴയിൽ ആലുങ്കൽ പരേതനായ കുര്യൻ ദാനിയേലിന്റെ ഭാര്യ അന്നമ്മ കുര്യൻ (89) നി​ര്യാ​ത​യായി. സംസ്​കാ​രം നാളെ രാവിലെ 11.30ന് കുമ്പളന്താനം സെന്റ് ജോൺസ് മാർത്തോമ്മ പള്ളിയിൽ. വെണ്ണിക്കുളം മാലയിൽ കുടുംബാംഗമാണ്. മക്കൾ : ഷാജി, ജോജി, ഓമന, കൊച്ചുമോൾ. മരുമക്കൾ: ജോളി കോതകുളം, ഓമന ചാത്തങ്കേരി, ബാബു മണർകാട്, ജോയിക്കുട്ടി വെള്ള​യിൽ.