കോഴിമല: എണ്ണിക്കാട് പുറത്തറയിൽ പരേതനായ പി.സി. ജേക്കബിന്റെ ഭാര്യ ചാച്ചിയമ്മ (87, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 3 ന് മാർ യൂഹാന്നോൻ മംദാന ക്നാനായ പള്ളിയിൽ. മഴുക്കീർ ചെട്ടിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലോലമ്മ (റിട്ട. അദ്ധ്യാപിക, തിരുവനന്തപുരം), ലിസ്, ലെജു (സൗദി), ലീന (ദുബായ്). മരുമക്കൾ: തമ്പി പനച്ചമൂട്ടിൽ തിരുവനന്തപുരം, എബി പാറാനിക്കൽ,റാന്നി, ലിന്റു കൊച്ചുപുരയ്ക്കൽ തുണ്ടിയിൽ കല്ലിശ്ശേരി, ഷിബു ചിറ്റേടത്ത്, റാന്നി.