20-sob-ag-sarada
ഏ. ജി. ശാരദ

ഇലവുംതിട്ട: നെടിയകാല സൂര്യവിലാസത്തിൽ എം. കെ. രാമചന്ദ്രന്റെ ഭാര്യ എ. ജി. ശാരദ (77) നിര്യാതയായി സംസ്‌കാരം ഇന്ന് 3 ന് വീട്ടുവള​പ്പിൽ. മക്കൾ: അജി ചന്ദ്രൻ (സി.പി.എം ഇലവുംതിട്ട ലോക്കൽ കമ്മിറ്റിയംഗം), പരേതനായ അനിൽ കു​മാർ. മരുമകൾ: സജിനി