ealiyamma
ഏലിയാമ്മ

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ കറയക്കള്ളിൽ പരേതനായ ചെറിയാന്റെ ഭാര്യ ഏലിയാമ്മ (102) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: കുട്ടപ്പായി, അമ്മുക്കുട്ടി. പരേതയായ അമ്മിണി.
മരുമക്കൾ: മറിയാമ്മ, കുഞ്ഞവറാച്ചൻ, പരേതനായ ജോസഫ്.