മലയാലപ്പുഴ: മരുതേന പടിഞ്ഞാറ്റേതിൽ പരേതനായ വാസുദേവപ്പണിക്കരുടെ ഭാര്യ രത്നമ്മ (90) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് ചെന്നീർക്കര തുമ്പമൺ നോർത്ത്, ചന്ദ്ര നിവാസിൽ മകൾ സുമംഗാലമ്മയുടെ വീട്ടുവളപ്പിൽ. മക്കൾ: ഓമനയമ്മ, സുമംഗലാമ്മ, പരേതരായ  മോഹന പ്രസാദ്, അരവിന്ദാക്ഷൻ. മരുമക്കൾ : നാരായണ പിള്ള, കരുണാകരൻ നായർ, രമ, തങ്കമണി.