ചെങ്ങന്നൂർ: ആല കോടുകുളഞ്ഞി എതിരേൽപ്പിൽ മോടിയിൽ എ.കെ ഷാജി ( 52 ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കുഞ്ഞുമോൾ(അങ്കണവാടി ജീവനക്കാരി). മക്കൾ: അഖിൽ, അനീഷ.