കൊല്ലം: നാട്ടകം സരോവരത്തിൽ പരേതനായ സുരേഷ് കുമാറിന്റെ ഭാര്യ സുശീല സുരേഷ് കുമാർ (66) കൊല്ലം തേവള്ളി കുളങ്ങരയിൽ നിര്യാതയായി. പന്തളം തോന്നല്ലൂർ കിണറുവിള കുടുംബാംഗമാണ്. സംസ്കാരം നടത്തി. മക്കൾ: ആരതി. എസ്.കുമാർ, രേവതി.എസ്.കുമാർ (ഇൻഫോസിസ്, യു.എസ്.എ), മരുമക്കൾ: അരുൺ അരവിന്ദ്, (ബക്ക്, ഇൻഫോപാർക്ക്), സിജു.ബി.നായർ (യു.എസ്.എ). സഞ്ചയനം 24ന് രാവിലെ 8ന്.