മുണ്ടുകോട്ടയ്ക്കൽ: കൈരളീപുരം മണ്ണിൽ മുരുപ്പേൽ രാജൻ ജോർജ് (മാത്തച്ചൻ - 66) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് മൈലപ്ര സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: കാഞ്ഞിരംനിൽക്കുന്നതിൽ ഓമന. മക്കൾ: റീന, ബിന, റെനി. മരുമക്കൾ: സജി, ഷിബു, പ്രിൻസി.