sndp
അന്തരിച്ച എൻ.എസ്.എസ്..മുൻ പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായരുടെ ഭൗതീക ശരീരത്തിൽ എസ്. എൻ. ഡി.പി യോഗം പത്തനംതിട്ട യൂണിയൻ ഭാരവാഹികൾ അന്തോമോപചാരം അർപ്പിക്കുന്നു

പത്തനംതിട്ട: എൻ.എസ്.എസ്..മുൻ പ്രസിഡന്റ് അന്തരിച്ച അഡ്വ.പി.എൻ. നരേന്ദ്രനാഥൻ നായരുടെ ഭൗതിക ശരീരത്തിൽ എസ്.എൻ. ഡി.പി യോഗം പത്തനംതിട്ട യൂണിയൻ ഭാരവാഹികൾ അന്തിമോപചാരം അർപ്പിച്ചു. യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ പുഷപചക്രം സമർപ്പിച്ചു. യൂണിയൻ സെക്രട്ടറി.ഡി.അനിൽകുമാർ, യൂണിയൻ കൗൺസിൽ അംഗങ്ങളായ പി.കെ.പ്രസന്നകുമാർ, എസ്. സജിനാഥ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ് എന്നിവരും ഒപ്പമുണ്ടായിരുന്നു.