പുറമറ്റം: തോപ്പിൽ ടി. സി. കോശിയുടെ മകൻ ടി. കെ. ചെറിയാൻ (ബേബി - 93) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പുറമറ്റം സെന്റ് മേരീസ് ഊർശലേം ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പരേതയായ സൂസമ്മ കവുങ്ങുംപ്രയാർ പുത്തൻകയ്യാലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: മോഹൻ, ഐവി, കൊച്ചുമോൻ. മരുമക്കൾ: സിസിലി കവുങ്ങേലിലൽ കണ്ടംപേരൂർ, മോഹൻ കൊച്ചുകൊളത്തൂർ മാരാമൺ, ഷൈല വലിയപറമ്പിൽ പെരിങ്ങര.