ചെങ്ങന്നൂർ: പാലനിൽക്കുന്നതിൽ ജോൺ ജോഷിയുടെ മകൻ ജൂഡി ജോഷി (47) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് മഴുക്കീർ ടി. പി. എം. സെമിത്തേരിയിൽ. ഭാര്യ: അങ്ങാടിക്കൽ കൊച്ചെഴിക്കകത്ത് സോജി ജൂഡി. മക്കൾ: ഫെയ്ബ, ഫെബിൻ, ഫിയ, ഫെമി.