വെണ്ണിക്കുളം: പാരൂർ തെക്കേതിൽ ഗോപാലകൃഷ്ണപ്പണിക്കരുടെ ഭാര്യ ശ്രീകുമാരി ജി. പണിക്കർ (58 - ആശ്രയ കൺസൾട്ടൻസി, മല്ലപ്പള്ളി) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് . നെടുമ്പ്രയാർ ചുട്ടിപ്പാറ പതാലിൽ കുടുംബാംഗമാണ്.
മക്കൾ: ഗീതാഞ്ജലി, ഗോകുൽ. മരുമകൻ: ശ്രീജിത്ത്.