20-sob-ammini-rjappan
അമ്മിണി രാജപ്പൻ

പുതുശ്ശേരി: കാലായിൽ പരേതനായ രാജപ്പൻ ആചാരിയുടെ ഭാര്യ അമ്മിണി രാജപ്പൻ (76) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30 ന് വി.എസ്.എസിന്റെ ചെങ്കലിലുള്ള ശ്മശാനത്തിൽ. മക്കൾ: ബിന്ദു പ്രസാദ്, സുരേഷ് കെ.ആർ, സുനിൽ. കെ.ആർ. മരു​മക്കൾ: ചെങ്ങരൂർ കുന്നിലേട്ട്, പ്രസാദ് കെ.എം,ചെങ്ങരൂർ കാലായിൽ പ്രിയ സുരേഷ്, കീഴ്‌​വായ്​പൂര് അറയ്ക്കൽ ദീപ സുനിൽ.