നാരങ്ങാനം: കൊച്ചു വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. മക്കൾ : രാജഗോപാലൻ നായർ ,മുരളീധരൻ നായർ, ലീലാമണി ,മധുകുമാർ,മരുമക്കൾ: പദ്മിനി, വത്സല, ശോഭാ മധു .പരേതനായ രാധാകൃഷ്ണൻ നായർ