പന്തളം: മുൻ എം.എൽ.എ ശബരീനാഥിനെ അറസ്റ്റുചെയ്തതിൽ കോൺഗ്രസ് കുരമ്പാല മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഡി.സി.സി.ജനറൽ സെകട്ടറി ജി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി. നരേന്ദ്രനാഥ്, ജോർജ് തങ്കച്ചൻ, അനിത ഉദയൻ, വല്ലാറ്റൂർ വാസുദേവൻ പിള്ള, ജോണിക്കുട്ടി, ബിനോയി, ബിനു കുളങ്ങര, വിറ്റി രാജു, രാജശേഖരൻപിള്ള, എം. എസ്. രാജൻ, രാഘവൻ എന്നിവർ പ്രസംഗിച്ചു.