judy-joshy
ജൂഡി ജോഷി

ചെങ്ങന്നൂർ: അങ്ങാടിക്കൽ ഇരപ്പൻ കുഴിയിൽ പാലനിൽക്കുന്നതിൽ ജൂഡി ജോഷി (46) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മഴുക്കീൽ ടി.പി.എം സെമിത്തേരിയിൽ. ഭാര്യ: സോജി.മക്കൾ, ഫേബ, ഫെബിൻ, ഫിബ, ഫെമി.