അടൂർ: കഴിഞ്ഞ എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ ജില്ലാ നിർമ്മാണ തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിലെ അംഗങ്ങളുടെ മക്കൾക്ക് അവാർഡ് നൽകുന്നു. അർഹരായവർ സംഘവുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് തോട്ടുവ മുരളി അറിയിച്ചു. ഫോൺ 9447039262